¡Sorpréndeme!

തമിഴക രാഷ്ട്രീയത്തിലെ 'റിയൽ കിങ് മേക്കർ' നടരാജനെ പറ്റി അറിയേണ്ടതെല്ലാം | Oneindia Malayalam

2018-03-20 59 Dailymotion

തമിഴക രാഷ്ട്രീയത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രണ്ടേ രണ്ട് പേരുകളേ ഉണ്ടായിരുന്നുള്ളൂ. അത് മുത്തുവേല്‍ കരുണാനിധിയും ജയലളിതയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയലളിത ജീവനോടില്ല, കരുണാനിധിയാണെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു